Thursday, February 17, 2011

ഹൈബ്രിഡ്

ജൈവിക പ്രണയത്തിന്റെ മൂലകോശത്തില്‍
നിന്നെടുത്താകാം
അനേകം പ്രണയങ്ങള്‍
മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തിയത് !

6 comments:

  1. ഇത്തിരിക്കവിത ഒത്തിരി ഗംഭീരം!

    ReplyDelete
  2. ജീവിതത്തിന്റെ സുഗന്ധം നഷ്ടപെട്ട പ്രണയങ്ങള്‍ക്ക്,
    വാലന്റൈന്‍ ദിനം !
    വ്യാപാരവല്‍ക്കരിക്കപെട്ട പ്രണയത്തിന്റെ
    ഇരകളിലേക്ക്‌ വര്‍ഷത്തില്‍ ഒരു ദിവസം കടന്നു വരുന്ന അപരിചിതന്‍ !

    ReplyDelete
  3. പ്രണയവും വില്പ്പനച്ചരക്കാകുന്നു.

    ReplyDelete
  4. അല്‍പം കൂടി മിനുക്കു പണി ആവശ്യമുണ്ടെന്നു തോന്നി.

    ReplyDelete
  5. എല്ലാ നല്ല ഓര്‍മ്മകള്‍ക്കും....

    പ്രണയദിനാശംസകളോടേ!!

    ReplyDelete
  6. കൊള്ളാം ഈ നാലുവരികൾ.

    ReplyDelete