മഴ കണ്ടു തുള്ളി ചാടുന്ന
ബാല്യമേ ,
പനി വരുമെന്ന് പേടിചീട്ടാണോ
നിന്നെ എന്നില്‍ അടച്ചിട്ടിരിക്കുന്നത് !
_____________
മഴ..
പാടവരമ്പിലെ ചളി..
കലങ്ങി നിശബ്ദമാകുന്ന കുളം..
പരല്‍ മീനുകള്‍..
ഒരു അക്വേറിയം പോലെ
ബാല്യം
കാഴ്ചയില്‍ നിറയുന്നു !
ബാല്യമേ ,
പനി വരുമെന്ന് പേടിചീട്ടാണോ
നിന്നെ എന്നില്‍ അടച്ചിട്ടിരിക്കുന്നത് !
_____________
മഴ..
പാടവരമ്പിലെ ചളി..
കലങ്ങി നിശബ്ദമാകുന്ന കുളം..
പരല്‍ മീനുകള്‍..
ഒരു അക്വേറിയം പോലെ
ബാല്യം
കാഴ്ചയില്‍ നിറയുന്നു !
ബാല്യം സുന്ദരം!
ReplyDeleteഒരികല്‍ മഴ കാണാന്‍ വേണ്ടി കേരളത്തില്‍ പോയ ഒരു കവി ,മഴയുടെ ശക്തി കണ്ടു പുതച്ചു മൂടി ഉറങ്ങിയ കഥ ഒരികല്‍ വയിഅച്ചത് ഓര്‍ത്തു പോകുന്നു
ReplyDeleteഇവിടെ കാലമെത്തും മുമ്പേ
ReplyDeleteവേനല്‍ കത്തിയാളാന്‍ തുടങ്ങിയിരിക്കുന്നു.
മഴപ്പോസ്റ്റുകള്‍ മനസ്സിലെങ്കിലും
കുളിരു പകരട്ടെ അല്ലെ..
This comment has been removed by the author.
ReplyDeleteസുന്ദരമാം ബാല്യം!!!!!!!!!!!
ReplyDeleteഅതെ മനസ്സില്‍ നിറയുന്ന ബാല്യം ഒരു അക്വേറിയം പോലെ
ReplyDeleteനഷ്ടപ്പെട്ട ശൈശവത്തിന്റെ..
ReplyDeleteബാല്യത്തിന്റെ...
മനോഹരമായ ഒരു ചിത്രം!!!
കുറേ എഴുതുക...
എല്ലാ ഭാവുകങ്ങളും!!
മഴക്കാലം പോലെ ബാല്യം
ReplyDeleteമതിവരാത്ത കുളിര്‍ കാലം.
ആദ്യ നാലു വരികള്‍ പെരുത്തിഷ്ടമായി. ജീവനുള്ള,
ReplyDeleteഭാവനയുടെ ഊര്‍ജമുള്ള വരികള്‍.
നന്നായിരിക്കുന്നു...
ReplyDeleteബാല്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍!