Thursday, February 24, 2011
ഭാവമാറ്റം
...നിന്റെ വള്ളികളില്‍
എത്ര
മുല്ലപ്പൂക്കളെന്നോ !
എന്ത് സുഗന്ധമെന്നോ !
ഇന്നലെ മുടിയില്‍ ചൂടിയിരുന്നെന്നോ !
ഓര്‍ക്കുന്നില്ല ,
ഹലോ, ഹലോ..
!!??
Thursday, February 17, 2011
ഹൈബ്രിഡ്
ജൈവിക
പ്രണയത്തിന്റെ
മൂല
കോശത്തില്‍
നിന്നെടുത്താകാം
അനേകം
പ്രണയങ്ങള്‍
മാര്‍ക്കറ്റില്‍
വില്‍പ്പനക്കെത്തിയത് !
Monday, February 7, 2011
കവിത നിശബ്ദമാകുന്ന ഇടം !
മഴ കണ്ടു തുള്ളി ചാടുന്ന
ബാല്യമേ ,
പനി വരുമെന്ന് പേടിചീട്ടാണോ
നിന്നെ എന്നില്‍ അടച്ചിട്ടിരിക്കുന്നത് !
_____________
മഴ..
പാടവരമ്പിലെ ചളി..
കലങ്ങി നിശബ്ദമാകുന്ന കുളം..
പരല്‍ മീനുകള്‍..
ഒരു അക്വേറിയം പോലെ
ബാല്യം
കാഴ്ചയില്‍ നിറയുന്നു !
Newer Posts
Older Posts
Home
Subscribe to:
Posts (Atom)