Monday, January 10, 2011

നന്മ

ഒന്നും കാണാത്തത്ര
ഇരുട്ട് .
എന്നാണു വിളക്കിലെ
എണ്ണ വറ്റി പോയത് ?

3 comments:

  1. ഒരു തിരിഞ്ഞു നോട്ടം നടത്തിയതാണൊ?
    ഇനിയും എഴുതുക
    എല്ലാ ആശംസകളും!

    ReplyDelete
  2. nanmayude velicham anayaathirikkatte

    ReplyDelete
  3. ഇരുട്ട്‌ മാറും, വിളക്ക്‌ വീണ്ടും തെളിയും.

    be an optimist.

    ReplyDelete