Sunday, January 23, 2011

പരിധി വിടുമ്പോള്‍ !

സംസാരിച്ചു ഇടവഴി അറിയാതെ കയറുമ്പോള്‍
കിണറു പോലും കാണില്ല.
അടി തെറ്റി വീണാല്‍ ആകാശവും കാണിക്കില്ല,
ഈ പുത്തന്‍ മൊബൈല്‍ !

8 comments:

  1. കഴിഞ്ഞ ദിവസം പത്രത്തില്‍ ചരമ കോളത്തില്‍ ഒരു വാര്‍ത്ത.യുവതി മൊബൈലില്‍ സംസാരിച്ചു നടക്കവേ കിണറ്റില്‍ വീണു കൊല്ലപെട്ടു..
    ആരായിരിക്കാം, എന്തായിരിക്കാം അവളെ വലിച്ചിട്ടത് !
    കണ്ണിനു മറയിട്ടത് !

    ReplyDelete
  2. മൊബൈല്‍ ഫോണ്‍ കിണറ്റിലെന്നല്ല പാതാളത്തില്‍ കൊണ്ടെത്തിക്കും........

    നല്ല ആശയം

    ആശംസകള്‍!

    ReplyDelete
  3. ലോകം മുഴുവന്‍ കീശയിലല്ലൊ
    'മൊബൈ'ലാളൊരു കേമനല്ലൊ
    സ്നേഹിച്ചാലവനുപകാരി
    സ്നേഹം കൂട്യാല്‍ കൊടും ദ്രോഹി
    മടിയില്‍ കയറ്റിയിരുത്ത്യാലും
    മനസ്സവനു കൊടുക്കല്ലെ... !

    ReplyDelete
  4. ഓര്‍മ്മപ്പെടുത്തല്‍ നന്നായിരിക്കുന്നു.
    താഴെയുള്ളതും വായിച്ചു.
    എല്ലാം ഇഷ്ടപ്പെട്ടു.

    ReplyDelete
  5. കൊള്ളാം കേട്ടോ......ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

    ReplyDelete
  6. വളരെ സത്യം, നല്ല ടൈറ്റില്‍ ഉം

    ReplyDelete