Tuesday, January 11, 2011

ഉള്‍വിളി

തുമ്പിക്ക് പിറകെ ഓടല്ലേ..
അങ്ങേ തൊടിയിലേക്ക്‌ കടക്കല്ലേ ...
പേടിയാകുന്നു....!

6 comments:

  1. വീട്ടില്‍ പോലും പേടിക്കണം

    ReplyDelete
  2. ഉമ്മു ഫിദ..
    കുറഞ്ഞ വരികളില്‍ വലിയ കാര്യം പറയുന്ന
    എഴുത്തു കൊള്ളാം..

    ReplyDelete
  3. ഇത്തിരി വാക്കുകളില്‍ ഒത്തിരി കാര്യങ്ങള്‍.... ആശംസകള്‍!!!

    ReplyDelete
  4. Ashamsakal... Prarthanakal...!!!
    God bless you Molu...!

    ReplyDelete
  5. ഇഷ്ടമായി...

    ആശംസകള്‍!

    ReplyDelete