tag:blogger.com,1999:blog-3713955186904718183.post2863967416465984787..comments2023-05-08T08:56:21.838-07:00Comments on ആരാമം: സുനാമി കാഴ്ചഉമ്മുഫിദhttp://www.blogger.com/profile/06829128756895096479noreply@blogger.comBlogger11125tag:blogger.com,1999:blog-3713955186904718183.post-39927728579362567622011-10-30T19:17:54.531-07:002011-10-30T19:17:54.531-07:00പരീക്ഷണങ്ങള്‍ എന്ന് കരുതാം.
http://surumah.blogsp...പരീക്ഷണങ്ങള്‍ എന്ന് കരുതാം.

http://surumah.blogspot.com/Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-3713955186904718183.post-74353950785879018242011-04-01T07:56:32.783-07:002011-04-01T07:56:32.783-07:00ജപ്പാൻ നൊംബര കാഴ്ച തന്നേജപ്പാൻ നൊംബര കാഴ്ച തന്നേAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-3713955186904718183.post-26355156730204116362011-03-21T08:28:40.399-07:002011-03-21T08:28:40.399-07:00:):)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3713955186904718183.post-15037714854389527302011-03-20T04:46:55.355-07:002011-03-20T04:46:55.355-07:00moideen angadimugar
മുകിൽ
khader patteppadam
ഷമീര്‍...moideen angadimugar
മുകിൽ
khader patteppadam
ഷമീര്‍ തളിക്കുളം
Lipi Ranju

F A R I Z..for a Haiku, not more than that
..അഭിപ്രായങ്ങള്‍ക്ക് നന്ദിഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.comtag:blogger.com,1999:blog-3713955186904718183.post-82264112172042943002011-03-20T02:21:01.314-07:002011-03-20T02:21:01.314-07:00ലോകം ഏറ്റുവാങ്ങുന്ന ദുരന്തങ്ങള്‍,
കാല ഭേധമോ,സമയ ക്...ലോകം ഏറ്റുവാങ്ങുന്ന ദുരന്തങ്ങള്‍,
കാല ഭേധമോ,സമയ ക്ളിപ്തമോ .
മുന്നറിയിപ്പോ ഇല്ലാതെ,

"ഹേ, മനുഷ്യാ, നീ എന്തിനഹന്കരിക്കുന്നൂ,
നീ ഈ പ്രപഞ്ചത്തിലെ ഒരു മണ് തരി മാത്രമല്ലെയോ?,
നീ അഹങ്കരിച്ചു കൊണ്ടേ യിരിക്കുമ്പോള്‍, നീ
നിഷേധിയായി മുന്‍പോട്ടു കുതിക്കുമ്പോള്‍,
നീ നിന്നെ മറക്കുമ്പോള്‍,നിന്നെ ഇടയ്ക്കു ഓര്‍മ്മപ്പെടു
ത്തേണ്ടതുന്ടെനിക്ക്.
എന്ന് പ്രപഞ്ച നാഥന് ചിന്തിച്ചു പോകുമ്പോള്‍,
ഇങ്ങിനെ ദുരന്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ നമുക്ക് കഴിയൂ.
ഒന്ന് പിടയാന്‍ പോലും കഴിയാതെ വെറും പ്രാണികളെപോലെ
യായി മാറുന മനുഷ്യന്...............
എത്ര കന്നീരോഴുക്കിയാലും തീരാത്ത വേദന.

കുഞ്ഞുണ്ണിക്കവിതകള്‍ ചിലത് വായിച്ചാല്‍
മാഷേ ഓര്‍ത്തു നാം അതു കവിതാ എന്ന് പറയും.
അത്തരം കവിതകള്‍ (?) അനുകരനീയമാണോ?
എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.അക്ഷരപ്പിശുക്ക്
കാണിക്കുമ്പോള്‍,നീരുറവ പ്രതീക്ഷിക്കാന്‍
കഴിയാത്ത മരുഭൂമിയുടെ
അവസ്ഥയിലേക്ക് മാറുന്നു.

അക്ഷര ലോകം വറ്റി വരണ്ട മരുഭൂമിയാക്കാതെ,
ജലം നിറഞ്ഞ വിശാലമായ,ആഴക്കടലാണെന്നു നാം
മനസ്സിലാകുക.
എഴുതുന്നത് എന്ത് പേരിട്ടു വിളിച്ചാലും,
അക്ഷര ദാഹിക്കു നുണയാന്‍ അല്പം ദാഹജലം
കൊടുക്കാന്‍
പിശുക്ക് കാണിക്കുന്നതെന്തിനു?
വാക്കുകള്‍ക്കു ആശയക്കാംബുണ്ട്.
വരികള്‍ എന്ന് പറയാനാവുന്നില്ല തന്നെ.

ഭാവുകങ്ങളോടെ,
--- ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-3713955186904718183.post-58549249601210463652011-03-15T16:32:25.492-07:002011-03-15T16:32:25.492-07:00ഹൈക്കുവിനു ജന്മം നല്കിയ നാടേ,
വീണ്ടും വീണ്ടും ദുര...ഹൈക്കുവിനു ജന്മം നല്കിയ നാടേ,
വീണ്ടും വീണ്ടും ദുരന്തങ്ങള്‍ ഏറ്റു
വാങ്ങാന്‍ നീ എന്ത് തെറ്റ് ചെയ്തു !Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3713955186904718183.post-28718597173601831432011-03-15T14:46:51.005-07:002011-03-15T14:46:51.005-07:00ദുരന്തം വിതച്ച മണ്ണില്‍ ഇനിയുമെത്ര കാഴ്ചകള്‍...!ദുരന്തം വിതച്ച മണ്ണില്‍ ഇനിയുമെത്ര കാഴ്ചകള്‍...!ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-3713955186904718183.post-59673768280282559732011-03-15T09:24:22.460-07:002011-03-15T09:24:22.460-07:00ജീവിച്ചിരിക്കുന്നവര്‍ പറയുന്നു: നന്ദി സുനാമീ, നീ ഞ...ജീവിച്ചിരിക്കുന്നവര്‍ പറയുന്നു: നന്ദി സുനാമീ, നീ ഞങ്ങള്‍ക്കൊരു കഴ്ച്ചതന്നു. വീണ്ടും വരിക (ഇങ്ങേ തീരത്തല്ല, അങ്ങേ തീരത്ത്. )khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-3713955186904718183.post-81747550013468864842011-03-15T09:23:55.115-07:002011-03-15T09:23:55.115-07:00ഒരു രാജ്യവും ജനതയും എത്ര ദുരിതങ്ങൾ ഏറ്റുവാങ്ങും! വ...ഒരു രാജ്യവും ജനതയും എത്ര ദുരിതങ്ങൾ ഏറ്റുവാങ്ങും! വല്ലാത്തൊരു നീറലുണ്ട്.ദുരിതങ്ങളിൽ നിന്നു ആ ജനത മോചനം നേടട്ടെ എന്നു പ്രാർത്ഥിക്കുന്നു.
എഴുത്ത് നന്നായിരിക്കുന്നുമുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-3713955186904718183.post-22966537759021309532011-03-15T04:34:01.072-07:002011-03-15T04:34:01.072-07:00:):)MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3713955186904718183.post-48926681511912260222011-03-15T02:36:39.202-07:002011-03-15T02:36:39.202-07:00ഹൈക്കുവിനു ജന്മം നല്കിയ നാടേ,
നിന്നെയെടുത്ത സുനാമ...ഹൈക്കുവിനു ജന്മം നല്കിയ നാടേ,
നിന്നെയെടുത്ത സുനാമി തിരകള്‍ കാഴ്ച്ചയെ മരവിപ്പിക്കുന്നു.ഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.com